Aashiqui 2
ആഷിഖി 2 (2013)

എംസോൺ റിലീസ് – 1672

IMDb

7.1/10

Movie

N/A

മോഹിത് സുരിയുടെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ മ്യൂസിക്കൽ ലവ് സ്റ്റോറിയാണ് ആഷിഖി 2. രാഹുൽ ജയ്കർ എന്ന പ്രശസ്തനായ പാട്ടുകാരൻ. ഒരു ബാറിൽ പാടുന്ന ആരോഹി എന്ന പെൺകുട്ടിയെ പ്രണയിക്കുന്നു. നല്ലൊരു ഗായികയാകാനുള്ള അവളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ അവൻ അവളെ സഹായിക്കുന്നു, എന്നാൽ മദ്യപാനം എന്ന അയാളുടെ ശീലം അയാളുടെ കരിയറിലും പേർസണൽ ലൈഫിലും ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുന്നു.കേരത്തിലടക്കം ഇന്ത്യയൊട്ടാകെ അന്ന് അലയടിച്ച വരികളായിരുന്നു ഇതിലെ ഓരോ ഗാനങ്ങളും