Hamari Adhuri Kahani
ഹാമാരി അധൂരി കഹാനി (2015)

എംസോൺ റിലീസ് – 1678

ഭാഷ: ഹിന്ദി
സംവിധാനം: Mohit Suri
പരിഭാഷ: ഹാദിൽ മുഹമ്മദ്
ജോണർ: ഡ്രാമ, റൊമാൻസ്
Download

8552 Downloads

IMDb

6.7/10

Movie

N/A

2015 ൽ മോഹിത് സൂറി സംവിധാനം ചെയ്ത ഇന്ത്യൻ റൊമാന്റിക് ഡ്രാമ സിനിമയാണിത്. അഞ്ച് വർഷമായി ഭർത്താവിനെ കാണാനില്ലാതെ തന്റെ മകനോടപ്പം തനിച്ച് ജീവിക്കുന്ന വസുത. ഒരിക്കൽ അവൾ ജോലി ചെയ്യുന്ന ഹോട്ടലിന്റെ മുതലാളിയായ ആരവ് എന്ന ബിസിനസ്മാനുമായി ആത്മാർഥമായ പ്രണയത്തിലാവുകയും പിന്നീട് അവളുടെ ഭർത്താവ് തിരിച്ചെത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും അവരുട പ്രണയത്തിലുണ്ടാകുന്ന അകൽച്ചയുമാണ് സിനിമ പറയുന്നത്.