Hostel: Part III
ഹോസ്റ്റൽ: പാർട്ട് III (2011)

എംസോൺ റിലീസ് – 1685

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Scott Spiegel
പരിഭാഷ: രാഹുൽ ബോസ്
ജോണർ: ഹൊറർ
Download

7574 Downloads

IMDb

4.6/10

എല്ലി റോത്തിന്റെ പ്രശസ്ഥമായ ഹോസ്റ്റൽ സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങളുടെ വിജയം ഉൾക്കൊണ്ട് 2011സ്കോട്ട് സ്പീഗൽന്റെ സംവിധാനത്തിൽ പുറത്ത് വന്ന ചിത്രമാണ് ഹോസ്റ്റൽ പാർട്ട് 3. മൈക്ക്, ജസ്റ്റിൻ, കാർട്ടർ, സ്കോട്ട് എന്നീ കൂട്ടുകാർ വേഗസിലേക്ക് ഒരു ടൂർ പോകുന്നു. എന്നാൽ അവിടെ വച്ച് അവർ ആളുകളെ പീഡിപ്പിച്ചു കൊല്ലുന്ന ഹണ്ടിംങ്ങ്
ഗ്യാങ്ങിന്റെ കയ്യിലകപ്പെടുന്നു. തുടർന്നുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.