The Tin Drum
ദി ടിൻ ഡ്രം (1979)

എംസോൺ റിലീസ് – 162

ഭാഷ: ജർമൻ
സംവിധാനം: Volker Schlöndorff
പരിഭാഷ: ഫസൽ റഹ്മാൻ
ജോണർ: ഡ്രാമ, വാർ

ഗുന്തർ ഗ്രാസ് എന്ന പ്രസിദ്ധനായ ജര്‍മ്മന്‍ നോവലിസ്റ്റ് എഴുതിയ ദി ടിന്‍ ഡ്രം എന്ന നോവലിനെ ആസ്പദമാക്കി വോള്‍കര്‍ സ്കോന്‍ഡഫ് സംവിധാനം ചെയ്ത ചിത്രമാണ് ദി ടിന്‍ ഡ്രം. രണ്ടാം ലോകയുദ്ധം പ്രമേയമാക്കി എഴുതിയ നാസി വിരുദ്ധകൃതിയാണ് നോവല്‍. മൂന്നാമത്തെ വയസ്സിൽ ഇനി വളരേണ്ട എന്ന് തീരുമാനിച്ച ഒരു ബാലമനുഷ്യൻ ഓസ്‌കർ മാറ്റസെറാത്തിന്റെ കാഴ്ചപ്പാടിലൂടെ 20-ാം നൂറ്റാണ്ടിന്റെ ചരിത്രമാണ് ചിത്രം പ്രമേയമാക്കുന്നത്. ചിത്രം അക്കൊല്ലത്തെ കാൻ ചലച്ചിത്രമേളയിലെ പാം ദ ഓർ അവാർഡും മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കർ അവാർഡും നേടി. മറ്റ് അവാര്‍ഡുകള്‍.