Bala
ബാല (2019)

എംസോൺ റിലീസ് – 1729

ഭാഷ: ഹിന്ദി
സംവിധാനം: Amar Kaushik
പരിഭാഷ: കമറുദ്ധീൻ കല്ലിങ്ങൽ
ജോണർ: കോമഡി
Subtitle

7920 Downloads

IMDb

7.3/10

Movie

N/A

ചെറുപ്പത്തിലേ കഷണ്ടിയാകേണ്ടി വരുന്ന ബാല എന്ന ചെറുപ്പക്കാരൻ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളും, അതിനെ എങ്ങനെ മറികടക്കും എന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ബാല ആയി ആയുഷ്മാൻ ഖുറാന പ്രധാനവേഷത്തിൽ എത്തുന്ന സിനിമയിൽ ഭൂമി പടനേക്കർ, യാമി ഗൗതം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. വളരെ ലളിതവും സർക്കാസ്റ്റിക്കുമാണ് കഥയുടെ ആഖ്യാന രീതി. കുറേ തമാശകളോടൊപ്പം ഭൂരിഭാഗം ആളുകളും ജീവിതത്തിൽ നേരിടേണ്ടി വരുന്ന ചില കയ്പ്പ് നിറഞ്ഞ അനുഭവങ്ങളെയും ചിത്രം വളരെ മികച്ച രീതിയിൽ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോട് കൂടി വരച്ചു കാട്ടുന്നുണ്ട്.