Let's Sin
ലെറ്റ്സ് സിൻ (2014)
എംസോൺ റിലീസ് – 1815
ഇസ്താംബൂളിലെ ഒരു പള്ളിയിലെ ഇമാം ആയ സൽമാൻ ബ്‌ളൂട്ടിലൂടെയാണ് കഥ വികസിക്കുന്നത്. ഒരു ദിവസം നമസ്‍കാരവേളയിൽ, സാലിഹ് എന്നുപേരുള്ളൊരാൾ പള്ളിയിൽവെച്ചു വെടിയേറ്റ് മരിക്കുന്നു. അന്വേഷണ കുതകിയായ സൽമാൻ അതിനു കാരണക്കാരെ തേടി പോകുന്നതും, അത് അദേഹത്തിന്റെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നതുമാണ് കഥാസാരം.