Death Race
ഡെത്ത് റേസ് (2008)

എംസോൺ റിലീസ് – 2044

Download

9275 Downloads

IMDb

6.4/10

2012- ൽ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ തകരുകയും, ജയിലുകൾ അക്രമാസക്തരായ കുറ്റവാളികളാൽ നിറയുകയും ചെയ്യുന്നു. ഈ സമയത്ത് തന്റേതല്ലാത്ത കാരണത്താൽ ജെൻസൺ എയിംസ് (ജേസൺ സ്റ്റാതം) അവിടത്തെ കുപ്രസിദ്ധ ജയിലിൽ അകപ്പെടുകയും തുടർന്ന് അവിടെ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം ഡെത്ത് റേസിൽ പങ്കെടുക്കുന്നതുമാണ് സിനിമയുടെ  ഇതിവൃത്തം. അദ്ദേഹത്തിന് അവിടെ നിന്ന് രക്ഷപ്പെടാൻ സാധിക്കുമോ? ബോക്സ്‌ ഓഫീസ് ഹിറ്റ്‌ സിനിമയുടെ കൂട്ടത്തിൽ പെടുത്താവുന്ന ഈ സിനിമക്ക്  ശേഷം 3 ഭാഗങ്ങൾ കൂടെ പുറത്തിറങ്ങി.