Totally True Love
ടോട്ടലി ട്രൂ ലൗ (2011)

എംസോൺ റിലീസ് – 2092

ഭാഷ: നോർവീജിയൻ
സംവിധാനം: Anne Sewitsky
പരിഭാഷ: ശ്രുതിൻ
ജോണർ: ഫാമിലി, മിസ്റ്ററി
Download

2699 Downloads

IMDb

6.8/10

Movie

N/A

തന്റെ  ക്ലാസ്സിലേക്ക്  പുതിയതായിട്ടു വന്ന യോർഗനെ കണ്ടപ്പോള്‍  അന്ന് വരെ ഉഴപ്പി, മരം കേറി നടന്നിരുന്ന,
ഓടി ചാടി നടന്നിരുന്ന,പ്രേമിക്കുന്നവരെ കാണുന്നതെ വെറുപ്പായിരുന്ന അന്നക്കു ,അവനെ സ്വന്തം ആക്കണം എന്നൊരു തോന്നൽ,യോർഗ്ൻ വന്നതാണെങ്കിലോ അന്ന ഏറ്റവും പേടിക്കുന്ന  പ്രേത വീട്ടിലേക്കും, പക്ഷെ ഇതൊന്നും അവൾക്കൊരു തടസ്സമായിരുന്നില്ല ,അവനു വേണ്ടി ഏതറ്റം വരേയും പോകാൻ അവൾ തയ്യാറയിരുന്നു.
  പ്രണയത്തിന് വേണ്ടി എന്തൊക്കെ ചെയ്താലും,അതൊന്നും മതിയാവില്ലല്ലോ,അല്ലെ?