എം-സോണ്‍ റിലീസ് – 2317
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Patrick Tatopoulos |
പരിഭാഷ | രുദ്രൻ |
ജോണർ | ആക്ഷൻ, ഫാന്റസി, ത്രില്ലർ |
2009- ൽ Patrick Tatopoulos സംവിധാനം ചെയ്ത് Michael Sheen, Bill Nighy, Rhona Mitr എന്നിവർ പ്രധാന വേഷത്തിൽ എത്തിയ, അണ്ടർവേൾഡ്: മൂവി സീരിസിലെ മൂന്നാമത്തെ ഭാഗമാണ്, അണ്ടർവേൾഡ്: റൈസ് ഓഫ് ദി ലൈകൻസ്. വെയർവോൾഫ് തുടങ്ങിയവയുടെ ആരംഭവും, അതിജീവനവും എല്ലാമാണ് ഈ സിനിമയിൽ പറയുന്നത്. മികച്ച ആക്ഷൻ രംഗങ്ങളും, റൊമാൻസ് സീനുകളും കോർത്തിണക്കിയ ഒരു ഫാന്റസി ചിത്രമാണ് അണ്ടർവേൾഡ്: റൈസ് ഓഫ് ദി ലൈകൻസ്.