Predator
പ്രഡേറ്റർ (1987)

എംസോൺ റിലീസ് – 1263

Download

6987 Downloads

IMDb

7.8/10

സി ഐ എ യുടെ നിർദ്ദേശപ്രകാരം അമേരിക്കൻ ഉൾക്കാടുകളിൽ കാണാതെയായ ആളുകളെ കണ്ടെത്താനായി ഡച്ച് (അർണോൾഡ്) നയിക്കുന്ന ഒരു റെസ്ക്യൂ ടീമിനെ നിയോഗിക്കുന്നു. അധികം വൈകാതെ തന്നെ സി ഐ എ നിർദ്ദേശം തെറ്റായിരുന്നു എന്ന് അവർ മനസിലാക്കുന്നു.
അത് കൂടാതെ ആ കാടുകളിൽ അവരെ കാത്തിരുന്നത് ഭൂമിയിലെ അല്ലാത്ത ഒരു വലിയ അപകടം ആയിരുന്നു.