The Brown Bunny
ദി ബ്രൗൺ ബണ്ണി (2003)

എംസോൺ റിലീസ് – 2366

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Vincent Gallo
പരിഭാഷ: അഷ്‌കർ ഹൈദർ
ജോണർ: ഡ്രാമ
Download

16483 Downloads

IMDb

4.9/10

Movie

N/A

ദി ബ്രൗൺ ബണ്ണി (2003) വിൻസെന്റ് ഗല്ലോ സംവിധാനം ചെയ്ത റോഡ് ഡ്രാമ വിഭാഗത്തിൽ വരുന്ന മൂവിയാണ്.
ബഡ് ക്ലെയ് യെന്ന ബൈക്ക് റൈസറുടെ മുൻ കാമുകിയെ കുറിച്ചുള്ള ഓർമ്മകളും
കാലിഫോർണിയയിലേക്കുള്ള യാത്രയിൽ അദ്ദേഹം പരിചയപ്പെടുന്നവരുടെയും കഥയാണ് ദി ബ്രൗൺ ബണ്ണി.
റിലീസ് ആയ സമയത്തു കുറെ വിവാദമുണ്ടാക്കിയ ഒരു ചിത്രമാണിത്.
ഈ സിനിമയുടെ അവസാന ഭാഗത്ത്‌
ഒരു റിയൽ സെക്സ് സീനുള്ളതുകൊണ്ട്
പല സ്ഥലത്തും ബാൻ ചെയ്ത മൂവിയായത് കൊണ്ട് പ്രായപൂർത്തി ആകാത്തവർ കാണരുത്.