The World's End
ദി വേൾഡ്സ്സ് എൻഡ് (2013)

എംസോൺ റിലീസ് – 2418

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Edgar Wright
പരിഭാഷ: ജെ. ജോസ്
ജോണർ: കോമഡി, സയൻസ് ഫിക്ഷൻ
Download

3314 Downloads

IMDb

6.9/10

Sy

20 വര്‍ഷം മുന്‍പ്, സ്കൂളിന്‍റെ അവസാന ദിവസം, ചെയ്തുതീര്‍ക്കാന്‍ കഴിയാതിരുന്ന ഗോള്‍ഡന്‍ മൈല്‍ പര്യടനം പൂര്‍ത്തീകരിക്കാന്‍, അഞ്ച് സുഹൃത്തുക്കള്‍ അവരുടെ നാട്ടിലേക്ക് തിരിച്ചുപോകുന്നു. പന്ത്രണ്ട് പബ്ബുകളിലൂടെ കയറിയിറങ്ങി ബിയറടിച്ച്, വേള്‍ഡ്സ് എന്‍ഡ് എന്ന അവസാന പബ്ബില്‍ എത്തുക. അതാണ് പര്യടനലക്ഷ്യം.
20 വര്‍ഷങ്ങള്‍ക്കിപ്പുറം ഗാരിയൊഴികെ ബാക്കിയുള്ളവര്‍ക്കെല്ലാം ജോലിയും കുടുംബവുമൊക്കെയായിക്കഴിഞ്ഞു. ഗാരി തുടങ്ങിയേടത്ത് തന്നെ നില്‍ക്കുകയാണ്. പെട്ടന്ന് ഒരു ദിവസം, തിരിച്ചുപോകണമെന്ന് അവന് തോന്നാന്‍ കാരണമെന്താണ്? തിരിച്ച് ചെല്ലുന്ന അവര്‍ക്ക്, പഴയ ടൗൺ അതേപോലെ കാണാന്‍ പറ്റുമോ?
Shaun of the Dead, Hot Fuzz എന്നിവയ്ക്കു ശേഷം എഡ്ഗാര്‍ റൈറ്റിന്‍റെ “കോണറ്റോ ട്രൈലജി”യിലെ അവസാന ചിത്രം.