Kahaani 2: Durga Rani Singh
കഹാനി 2: ദുർഗ റാണി സിംഗ് (2016)

എംസോൺ റിലീസ് – 2471

ഭാഷ: ഹിന്ദി
സംവിധാനം: Sujoy Ghosh
പരിഭാഷ: അനന്തൻ വിജയൻ
ജോണർ: മിസ്റ്ററി, ത്രില്ലർ
IMDb

6.5/10

Movie

N/A

“Child Sex Abuse is more common than Common cold.”

ഇന്ന് സമൂഹം നേരിടുന്ന ചൈൽഡ് സെക്സ് അബ്യുസ് എന്ന വളരെ ഗുരുതരമായ വിഷയം, ഗൗരവം കൈവിടാതെ കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്ന സിനിമ.
ഒരു ചൈൽഡ് സെക്സ് അബ്യുസ് സർവൈവറിന്റെ ജീവിതം എങ്ങനെയാണെന്ന് കൂടി നമുക്ക് ഈ സിനമയിലൂടെ മനസ്സിലാക്കാൻ സാധിക്കും. കാലികപ്രസക്തമായ വിഷയം കൈകാര്യം ചെയ്യുന്നത് കൊണ്ടും മികച്ച അഭിനയമുഹൂർത്തങ്ങൾ കൊണ്ടും തീർച്ചയായും കണ്ടിരിക്കെണ്ട ഒരു ചിത്രം.