The Lift Boy
ദ ലിഫ്റ്റ് ബോയ് (2019)

എംസോൺ റിലീസ് – 2561

ഭാഷ: ഹിന്ദി
സംവിധാനം: Jonathan Augustin
പരിഭാഷ: അരുൺ അശോകൻ
ജോണർ: കോമഡി, ഡ്രാമ
Download

5331 Downloads

IMDb

7.2/10

നവാഗതനായ ജോനാഥൻ അഗസ്റ്റിൻ രചനയും സംവിധാനവും നിർവഹിച്ച അതി മനോഹര ഫീൽഗുഡ് ചലച്ചിത്രമാണ് ദി ലിഫ്റ്റ് ബോയ്. ദ ലിഫ്റ്റ് ബോയ് ആയ തന്റെ അച്ഛന്റെ ജോലിക്ക് പകരം ജോലി ചെയ്യേണ്ടി വരുന്ന നായകൻ. ഡ്രോയിങ് പേപ്പർ മാത്രം കിട്ടാത്തതിനാൽ എൻജിയനിയർ ആകാതെ വേറേ ജോലിക്കൊന്നും പോകൻ പറ്റാത്ത അമർഷവും അവനിൽ ഉണ്ടായിരുന്നു. ലിഫ്റ്റ് ബോയ് ആയി ജോലിക്ക് പോകുന്നതും തുടർന്നുണ്ടായ രസകരമായ സംഭവങ്ങളുമായി കഥ മുന്നോട്ട് പോകുന്നു.