LelleBelle
ലെല്ലെബെല്ലെ (2010)

എംസോൺ റിലീസ് – 2715

Subtitle

17989 Downloads

IMDb

5.4/10

Movie

N/A

പത്തൊന്‍പത് വയസ്സുള്ള ബെല്ലെ ഒരു വയലിനിസ്റ്റ് ആണ്. പക്ഷേ, അവളുടെ വയലിന്‍ വായനയില്‍ വികാരങ്ങളോ ഭാവങ്ങളോ അവള്‍ക്ക് കൊണ്ടുവരാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഒരു ദിവസം അവള്‍ അതിനുള്ള പ്രചോദനം കണ്ടെത്തുന്നു. അതവളുടെ ജീവിതത്തെത്തന്നെ മാറ്റുന്നു. മനുഷ്യന്റെ ലൈംഗിക വികാരങ്ങളെ അടക്കി നിര്‍ത്താനുള്ളതല്ല, മറിച്ച് അവയെ ഉത്തേജിപ്പിക്കുന്നതോടെ ജീവിതം കൂടുതല്‍ സുന്ദരമാകും എന്ന് ഈ സിനിമ പറയുന്നു.

ലൈംഗികരംഗങ്ങള്‍ ഉള്ള ഈ സിനിമ പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണുക.