Delhi Belly
ഡൽഹി ബെല്ലി (2011)
എംസോൺ റിലീസ് – 1279
ഭാഷ: | ഇംഗ്ലീഷ് , ഹിന്ദി |
സംവിധാനം: | Abhinay Deo, Akshat Verma |
പരിഭാഷ: | അമൻ അഷ്റഫ് |
ജോണർ: | ആക്ഷൻ, കോമഡി, ക്രൈം |
Force 2, BlackMail തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത അഭിനയ് ഡിയോ യുടെ രണ്ടാമത്തെ സിനിമയാണ് Delhi Belly. ബ്ലാക്ക് കോമഡി വിഭാഗത്തിൽ 2011 ഇൽ ആണ് ചിത്രം പുറത്തിറങ്ങിയത്. ആമിർ ഖാന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇമ്രാൻ ഖാൻ, വിർ ദാസ്, കുനാൽ റോയ് കപൂർ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ചിരിക്കുവാൻ വേണ്ടുവോളം ഉള്ള ഈ സിനിമയിലെ ഗാനങ്ങളും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും എല്ലാം തന്നെ വളരെ പോപ്പുലർ ആണ്. ആദ്യം മുതൽ അവസാനം വരെ തെറി പ്രയോഗങ്ങളും, ലൈംഗിക രംഗങ്ങളും ഉള്ളതിനാൽ ‘A’ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.