Mumbai Saga
മുംബൈ സാഗ (2021)

എംസോൺ റിലീസ് – 2834

ഭാഷ: ഹിന്ദി
സംവിധാനം: Sanjay Gupta
പരിഭാഷ: മുഹമ്മദ്‌ സുബിൻ
ജോണർ: ആക്ഷൻ, ക്രൈം
IMDb

5.8/10

Movie

N/A

തൊണ്ണൂറുകളിൽ മുംബൈയെ വിറപ്പിച്ച അധോലോക നായകൻ അമർത്യ റാവുവിൻ്റെ യഥാർത്ഥ കഥയെ ആധാരമാക്കി സഞ്ജയ്‌ ഗുപ്ത് സംവിധാനം ചെയ്ത ചിത്രമാണ് ‘മുംബൈ സാഗ‘. ജോൺ എബ്രഹാം അമാർത്യ റാവുവിനെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയും പ്രാധാന മറ്റൊരു കഥാപാത്രമായി എത്തുന്നു.

സഞ്ജയ്‌ ഗുപ്തയുടെ സ്റ്റൈലിഷ് മേക്കിങ്ങിനോടൊപ്പം ജോൺ എബ്രഹാമിന്റേയും ഇമ്രാൻ ഹാഷ്‌മിയുടേയും സ്ക്രീൻ പ്രെസെൻസ് കൂടി ചേർന്ന ഒരു പക്കാ സ്റ്റൈലിഷ് ത്രില്ലറാണ് സിനിമ.