Broken Arrow
ബ്രോക്കൺ ആരോ (1996)

എംസോൺ റിലീസ് – 3230

Download

5881 Downloads

IMDb

6.1/10

ജോൺ വൂ സംവിധാനം ചെയ്ത് 1996 ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ത്രില്ലർ സിനിമയാണ് ബ്രോക്കൺ ആരോ.

ഡീക്കിൻസ്, ഹെയ്‌ലി എന്ന രണ്ട് എയർഫോഴ്സ് പൈലറ്റുമാർ രണ്ട് അണുബോംബുകളുമായി അർധരാത്രി ഒരു സീക്രട്ട് പരീക്ഷണ പറക്കലിന് പുറപ്പെടുന്നു. എന്നാൽ പറക്കലിനിടെ ഡീക്കിൻസ് പദ്ധതി മാറ്റി ഹെയ്‌ലിനെ കൊല്ലാൻ ശ്രമിച്ച് അണുബോംബുകൾ തീവ്രവാദികൾക്ക് വിൽക്കാനായി മോഷ്ടിക്കുന്നു. പ്ലെയിൻ ക്രാഷിൽ നിന്ന് രക്ഷപ്പെടുന്ന ഹെയ്ൽ പാർക്ക് റേഞ്ചർ ടെറിയുമായി ചേർന്ന് ഡീക്കിൻസിനെ പിടികൂടാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ധാരാളം ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ഈ സിനിമ. വില്ലന്റെ പ്രകടനം നായകനെ കവച്ചുവെക്കുന്നതായി കാണാം.