Sweet Red Bean Paste
ആന്‍ സ്വീറ്റ് റെഡ് ബീന്‍ പേസ്റ്റ് (2015)
എംസോൺ റിലീസ് – 520
ഭാഷ: | ജാപ്പനീസ് |
സംവിധാനം: | Naomi Kawase |
പരിഭാഷ: | ഫസൽ റഹ്മാൻ |
ജോണർ: | ഡ്രാമ |
ഒരു പാന്‍ കേക്ക് സ്റ്റാള്‍ നടത്തിപ്പുകാരനായ സെന്താരോ വയോധികയായ തൊകുവേയില്‍ നിന്നു വിചിത്രമായ ഒരഭ്യര്‍ത്ഥന കേള്‍ക്കുന്നു: തനിക്ക് അയാളുടെ കടയില്‍ ജോലി നല്‍കാമോ? ആദ്യം നിഷേധിക്കുന്നുവെങ്കിലും അവര്‍ സ്വന്തം വീട്ടില്‍ ഉണ്ടാക്കിയ ബീന്‍ ജെല്ലി കഴിക്കുന്നതോടെ അയാള്‍ മറിച്ചു തീരുമാനിക്കുന്നു. നവോമി കവാസേയുടെ പതിവ് രീതിയില്‍ ഹൃദയാവര്‍ജ്ജകമായ ആഖ്യാനം ആധുനിക ജീവിത പ്രതിസന്ധികളുടെ ചില തുളഞ്ഞിറങ്ങുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.