Catch Me If You Can
ക്യാച്ച് മി ഇഫ് യു കാൻ (2002)

എംസോൺ റിലീസ് – 720

Download

15438 Downloads

IMDb

8.1/10

ഫ്രാങ്ക് അബഗ്നെയ്ലിന്റെ ജീവിതത്തെ ആസ്പദമാക്കി സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം നിർവഹിച്ച് 2002-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ് ക്യാച്ച് മി ഇഫ് യു കാൻ. ഇതെ പേരിൽ 1980-ൽ അബഗ്നെയ്ലിന്റെ ജീവിത ചരിത്രം പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തിരുന്നു. ഫ്രാങ്ക് അബഗ്നെയ്ലായി ഡികാപ്രിയോയും എഫ്.ബി.ഐ ഏജന്റ് കാർൾ ഹെനററ്റിയായി ടോം ഹാങ്ക്സും അഭിനയിച്ചു