Creation of the Gods I: Kingdom of Storms
ക്രിയേഷൻ ഓഫ് ദ ഗോഡ്‌സ് I : കിങ്‌ഡം ഓഫ് സ്റ്റോംസ് (2023)

എംസോൺ റിലീസ് – 3386

Download

12756 Downloads

IMDb

6.7/10

Movie

N/A

പതിനാറാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന ചൈനീസ് ഇതിഹാസ കല്‌പിതകഥയായ “Fengshen Yanyi” യുടെ ചലച്ചിത്ര വ്യാഖ്യാനമായി 2023-യിൽ, Wuershan സംവിധാനം ചെയ്തു പുറത്തുവന്നു ചിത്രമാണ് ക്രിയേഷൻ ഓഫ് ദ ഗോഡ്സ് I: കിങ്ഡം ഓഫ് സ്റ്റോംസ്.

ലോകം മുഴുവൻ ഭരിക്കുന്ന രാജാവംശമാണ് ഷാങ് രാജാവംശം. പെട്ടെന്നൊരു ദിവസം അവിടുത്തെ രാജാവ് കൊല്ലചെയ്യപ്പെടുകയും അതേ തുടർന്ന് രാജ്യമെങ്ങും വലിയ വിപത്തുകൾ സംഭവിക്കുകയും ചെയ്യുന്നു, ലോകം നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ അനശ്വര ദേവഗണങ്ങൾ ഇടപെട്ട് മനുഷ്യരുടെ സഹായത്താൽ ലോകം രക്ഷിക്കാൻ നോക്കുന്നതാണ് ഒന്നാം ഭാഗമായ ഈ ചിത്രത്തിന്റെ കഥ, ഇനിയും രണ്ട് ഭാഗങ്ങൾ കൂടെ വരാനിരിക്കുന്നു.