The Other Me
ദ അദര്‍ മി (2016)

എംസോൺ റിലീസ് – 1353

Download

13081 Downloads

IMDb

7.9/10

Movie

N/A

നഗരത്തിൽ നടക്കുന്ന ഒരു കൊലപാതകത്തിൻ്റെ ചുരുളഴിക്കാൻ വേണ്ടി പോലീസ് “ദിമിത്രിസ്” എന്ന ക്രിമിനോളജി പ്രൊഫസറുടെ സഹായം തേടുന്നു. ഇതിനിടയിൽ വീണ്ടും കൊലപാതകങ്ങൾ നടക്കുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരുപോലെ ലഭിച്ചിരിക്കുന്ന പ്രാചീന ഗ്രീക്ക് ഉദ്ധരണികളും, 220 എന്ന സംഖ്യയും മാത്രമാണ് കൊലപാതകങ്ങൾ തമ്മിലുള്ള ഏക ബന്ധം. ദിമിത്രിസിൻ്റെ പേഴ്സണൽ ലൈഫും പിന്നീട് ഈ സൂചനകൾ ഉപയോഗിച്ച് നടത്തുന്ന അന്വേഷണങ്ങളുമാണ് സിനിമ. കുറ്റാന്വേഷണ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക്  തീർച്ചയായും കണ്ടിരിക്കാവുന്ന ഒരു സിനിമയാണ്ദ അദർ മി.