എംസോൺ റിലീസ് – 3434
ഭാഷ | ഇറ്റാലിയൻ |
സംവിധാനം | Tinto Brass |
പരിഭാഷ | അഷ്‌കർ ഹൈദർ |
ജോണർ | ഡ്രാമ |
യുവതിയും സുന്ദരിയുമായ മിമാ, ഭാവി വരന്റെ താല്പര്യപ്രകാരം കൊച്ചു ഗ്രാമം വിട്ടു പട്ടണത്തിൽ എത്തുന്നു. അയാൾക്ക് സ്വന്തമായി ബിസിനസ് തുടങ്ങുന്നതിനുള്ള പണം സമ്പാദിക്കാൻ നിർബന്ധപൂർവ്വം അവളെ ഒരു വേശ്യാലയത്തിൽ കൊണ്ടുപോയി ആക്കുന്നു. അവിടെ നിന്ന് അവൾക്ക് കിട്ടിയ പേരാണ് “പപ്രിക്ക“. അവിടെ നിന്ന് പപ്രിക്കയുടെ പുതിയ ജീവിതം ആരംഭിക്കുകയാണ്.
എറോട്ടിക് സിനിമ ആയതിനാൽ, പ്രായപൂർത്തി ആയവർ മാത്രം കാണുക.