La Jetée
ലാ ജെറ്റേ (1962)

എംസോൺ റിലീസ് – short18

ഭാഷ: ഫ്രഞ്ച് , ജർമൻ
സംവിധാനം:

Chris Marker

പരിഭാഷ: അബിൻ ബാബു
ജോണർ: ഡ്രാമ, റൊമാൻസ്
Download

1440 Downloads

IMDb

8.2/10

Short

N/A

1962ൽ ക്രിസ് മാർക്കർ സംവിധാനം ചെയ്ത ചിത്രത്തിൽ മൂന്നാം ലോക മഹായുദ്ധത്തിന്റെ ദുരന്തപശ്ചാത്തലത്തിൽ തന്റെ ഓർമ്മകൾ പര്യവേക്ഷണം ചെയ്യാൻ നിർബന്ധിതനായ ഒരു മനുഷ്യന്റെ കഥ പൂർണ്ണമായും നിശ്ചല ചിത്രങ്ങളിലൂടെ വിവരിക്കുകയാണ്. ടൈം ട്രാവൽ പ്രധാന കഥാപരിസരമായി വരുന്ന ഈ സയൻസ് ഫിക്ഷൻ ഫ്രഞ്ച് ചിത്രത്തിന്റെ ദൈർഘ്യം വെറും 28 മിനിറ്റ് മാത്രമാണ്.