Special Day
സ്പെഷ്യൽ ഡേ (2020)

എംസോൺ റിലീസ് – short39

ഭാഷ: ഹിന്ദി
സംവിധാനം:

Ajay Shivan

പരിഭാഷ: സഞ്ജയ് എം എസ്
ജോണർ: ഡ്രാമ
Download

1406 Downloads

IMDb

N/A

Short

N/A

2020ൽ യുട്യൂബിൽ റിലീസ് ചെയ്ത ഒരു ഷോർട് ഫിലിമാണ് ‘സ്പെഷ്യൽ ഡേ’.

അമ്മയും മകനും തമ്മിലുള്ള സ്നേഹം വിഷയമാക്കിയ 11 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിം കണ്ടുകഴിയുമ്പോൾ നിങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞിരിക്കും