Zero
                       
 സീറോ (2010)
                    
                    എംസോൺ റിലീസ് – short40
| ഭാഷ: | ഇംഗ്ലീഷ് | 
| സംവിധാനം: | 
                                     Christopher Kezelos  | 
                            
| പരിഭാഷ: | ഫസലുറഹ്മാൻ. കെ | 
| ജോണർ: | അനിമേഷൻ, ഡ്രാമ | 
ക്രിസ്റ്റഫർ കെസെലോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ക്രിസ്റ്റീൻ കെസെലോസ് നിർമ്മിച്ച 2010 ഓസ്ട്രേലിയൻ സ്റ്റോപ്പ് മോഷൻ ആനിമേറ്റഡ് ഹ്രസ്വചിത്രമാണ് “സീറോ”.
സംഖ്യകളുടെ ലോകത്ത് ജനിച്ച അടിച്ചമർത്തപ്പെട്ട ഒരു പൂജ്യം നിശ്ചയദാർഢ്യം, ധൈര്യം, സ്നേഹം എന്നിവയിലൂടെ യാതൊന്നും യഥാർത്ഥത്തിൽ ഒന്നായിരിക്കില്ലെന്ന് കണ്ടെത്തുന്നു. ഇതാണ് ഈ ഹ്രസ്വ ചിത്രത്തിലെ ഇതിവൃത്തം.
