Surgery
സർജറി (2015)
എംസോൺ റിലീസ് – short47
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: |
George Clemens, Samuel Clemens |
പരിഭാഷ: | വൈശാഖ് പി.ബി. |
ജോണർ: | ഹൊറർ |
വെറും 11 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു ഹൊറർ ഷോർട്ട് ഫിലിമാണ് സർജറി. ഷോ എന്ന ഒരു വ്യക്തിക്ക് നടത്തുന്ന ഒരു “ചെറിയ” സർജറിയാണ് ഈ ഷോർട്ട് ഫിലിമിന്റെ കഥാതന്തു. നിരവധി ഹൊറർ ഫിലിം ഫെസ്റ്റിവലുകളിൽ ബെസ്റ്റ് ഷോർട്ട് ഫിലിമിനുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള ഒന്നാണ് സർജറി. വയലൻസ് രംഗങ്ങൾ ഒരുപാട് ഉള്ളതിനാൽ പ്രായപൂർത്തി ആയവരും മനക്കട്ടിയുള്ളവരും മാത്രം ഇത് കാണുക.