Uss Din
ഉസ്സ് ദിൻ (2010)

എംസോൺ റിലീസ് – short61

ഭാഷ: ഹിന്ദി
സംവിധാനം:

Vikram Gupta

പരിഭാഷ: ടിറ്റോ ജോയ്
ജോണർ: ഡ്രാമ, ഫാമിലി
IMDb

7.9/10

Short

N/A

സോനാൽ ജോഷി രാജ്കുമാർ റാവു എന്നിവരെ മുഖ്യകഥാപത്രങ്ങളാക്കി വിക്രം ഗുപ്ത ഒരുക്കിയ ഒരു ഷൊർട് സിനിമയാണ് “ഉസ്സ് ദിൻ”
ചെറിയ കാര്യങ്ങളോടുള്ള മനുഷ്യരുടെ സമീപനം എങ്ങനെ വലിയ വിപത്തുകളിൽ ചെന്നെത്തുന്നു യുദ്ധങ്ങൾ ഓരോ രാജ്യത്തെ ജനങ്ങളെ ഏതൊക്കെ രീതിയിൽ ബാധിക്കുന്നു ഇതുകൊണ്ട് ആർക്കൊക്കെയാണ് നേട്ടം എന്നൊക്കെയുള്ള കാര്യങ്ങൾ രണ്ട് കുടുംബാഗങ്ങളുടെ പശ്ചാത്തലത്തിൽ സംവിധായകൻ പ്രേക്ഷകരോട് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നു