A Thousand Times Good Night
എ തൗസൻഡ് ടൈംസ് ഗുഡ് നൈറ്റ് (2013)

എംസോൺ റിലീസ് – 923

Download

287 Downloads

IMDb

7.0/10

Movie

N/A

ഒരു മികച്ച വാർ ഫോട്ടോഗ്രാഫർ ആണ് റെബേക്ക തോമസ്. യുദ്ധമേഖലകളിലെ നേർക്കാഴ്ചകൾ സ്വന്തം ജീവൻ പണയപ്പെടുത്തി ഒപ്പിയെടുക്കുന്നവൾ. എന്നാൽ അവൾ ഭാര്യയാണ്. രണ്ടു പെൺകുട്ടികളുടെ അമ്മയും ആണ്. റെബേക്കയുടെ സാഹസികതയും ജോലിയോടുള്ള ആത്മാർത്ഥതയും അവളുടെ കുടുംബത്തെ ആശങ്കയിലാഴ്ത്തുന്നു. കരിയറും കുടുംബവും ഒരുമിച്ചു കൊണ്ടുപോകുമ്പോൾ റെബേക്ക നേരിടുന്ന പ്രതിസന്ധികളിലൂടെയും യുദ്ധത്തിൽ ബലി കഴിക്കേണ്ടി വരുന്ന ജീവിതങ്ങളെയും ഭoഗിയായി ആവിഷ്കരിച്ചിരിക്കുന്നു.