High Noon
ഹൈ നൂൺ (1952)

എംസോൺ റിലീസ് – 19

Download

128 Downloads

IMDb

7.9/10

വിവാഹത്തെത്തുടർന്ന്, വിൽ കെയ്ൻ തന്റെ മാർഷലുദ്യോഗമൊക്കെ രാജിവെച്ച് സ്വസ്ഥജീവിതം നയിക്കുവാനായി പുറപ്പെടുകയാണ്. അന്നേ ദിവസംതന്നെ, വിൽ ജയിലിലടച്ച ഫ്രാങ്ക് മില്ലർ എന്ന കൊടുംകുറ്റവാളി, രാഷ്ട്രീയപ്രേരിതമായ ഇടപെടൽകൊണ്ട് തൂക്കുകയറിൽനിന്ന് രക്ഷപ്പെട്ട് ആ കൊച്ചുപട്ടണത്തിലേക്ക് മടങ്ങിവരുന്നു. ഫ്രാങ്കിന്റെ ഉദ്ദേശ്യം വില്ലിനെ കാലപുരിക്കയച്ച് പകരംവീട്ടുക എന്നതാണ്. ശേഷം സംഭവിച്ചതറിയാൻ സിനിമ കാണുക.