Puss in Boots: The Last Wish
പുസ് ഇൻ ബൂട്സ്: ദ ലാസ്റ്റ് വിഷ് (2022)

എംസോൺ റിലീസ് – 3571

Download

292 Downloads

IMDb

7.8/10

നാടോടിക്കഥകളിലെ ബൂട്ട് ധരിച്ച പൂച്ചയെ കേന്ദ്ര കഥാപാത്രമാക്കി ഡ്രീം വർക്സ് നിർമിച്ച അനിമേഷൻ മൂവി ആണ് പുസ് ഇൻ ബൂട്സ്. 2022-ൽ സിനിമയുടെ രണ്ടാം ഭാഗം പുസ് ഇൻ ബൂട്‌സ്: ദ ലാസ്റ്റ് വിഷ് പുറത്തിറങ്ങി. ഒൻപത് ആയുസുകൾ ഉള്ള നായകനായ പൂച്ച തന്റെ ഒൻപതാമത്തേതും അവസാനത്തേതുമായ ആയുസ്സിൽ താൻ നഷ്ടപ്പെടുത്തിയ മറ്റ്‌ എട്ട് ആയുസുകളെ തിരികെ നേടാൻ ഒരു വിഷിംഗ് സ്റ്റാറിനെ തേടി പോകുന്നതും, തുടർന്നുണ്ടാകുന്ന തടസ്സങ്ങളും പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.