Ishq Express
ഇഷ്ക് എക്സ്‍പ്രസ്സ് (2022)
എംസോൺ റിലീസ് – 3580
| ഭാഷ: | ഹിന്ദി |
| നിർമ്മാണം: | Lockdown Shorts Studio |
| പരിഭാഷ: | സജയ് കുപ്ലേരി |
| ജോണർ: | റൊമാൻസ് |
ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന ആരവിന്റെയും താനിയയുടെയും ഹൃദയസ്പർശിയായ പ്രണയകഥയാണ് ‘ഇഷ്ക് എക്സ്‍പ്രസ്സ്‘ എന്ന മൂന്ന് എപ്പിസോഡുകൾ മാത്രമുള്ള മിനി സീരിസ് പറയുന്നത്.
