EO
ഇയോ (2022)

എംസോൺ റിലീസ് – 3628

ഭാഷ: പോളിഷ്
സംവിധാനം: Jerzy Skolimowski
പരിഭാഷ: രാഹുൽ കെ.പി
ജോണർ: ഡ്രാമ
IMDb

6.7/10

Movie

N/A

ഒരു സർക്കസ് കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം പോളിഷ്, ഇറ്റാലിയൻ ഗ്രാമപ്രദേശങ്ങളിലൂടെ യാത്ര ആരംഭിക്കുന്ന ഇയോ എന്ന കഴുതയുടെ കഥ. ദയയും ക്രൂരതയും നിറഞ്ഞ കഴുതയുടെ അനുഭവങ്ങൾ കാണിക്കുന്ന ഒരു കാഴ്ചപ്പാടിലൂടെയാണ് കഥ പറയുന്നത്. 2023 ലെ ഓസ്‌കാറിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം നോമിനേഷനുകൾ നേടിയ ചലച്ചിത്രങ്ങളിൽ ഒന്നാണ് ഈയോ.