Octopus Skin
ഒക്റ്റോപ്പസ് സ്കിൻ (2022)

എംസോൺ റിലീസ് – 3631

ഭാഷ: സ്പാനിഷ്
സംവിധാനം: Ana Cristina Barragán
പരിഭാഷ: രാഹുൽ കെ.പി
ജോണർ: ഡ്രാമ
IMDb

5.7/10

Movie

N/A

2022-ൽ സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം.ദ്വീപിൽ ഒറ്റപ്പെട്ട് താമസിക്കുന്ന ഒരു കുടുംബത്തിലെ ഇരട്ടകളായ സഹോദരി സഹോദരങ്ങൾ തമ്മിലുള്ള അസാധാരണ ബന്ധം.വികാരം,കുടുംബ രഹസ്യങ്ങൾ,സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.