Burning Betrayal
ബേണിംഗ് ബിട്രയൽ (2023)

എംസോൺ റിലീസ് – 3633

തന്റെ വിവാഹനിശ്ചയത്തിന്റെ തലേദിവസം പ്രതിശ്രുതവരൻ തന്നെ വഞ്ചിച്ചുവെന്ന് തിരിച്ചറിയുന്ന ബാബി എന്ന അക്കൗണ്ടന്റിനെ ചുറ്റപ്പറ്റിയാണ് ഈ സിനിമ വികസിക്കുന്നത്. വഞ്ചനയുടെ ആഘാതത്തിൽ തകർന്ന അവൾ, തന്റെ ജീവിതം പുതിയ രീതിയിൽ ആഘോഷിക്കാൻ തീരുമാനിക്കുകയും ആ യാത്രയ്ക്കിടയിൽ ആകർഷകനും നിഗൂഢതകളുമുള്ള മാർക്കോ എന്ന ജഡ്ജിയെ പരിചയപ്പെടുന്നു. ഇരുവരും തമ്മിലുള്ള തീവ്രമായ പ്രണയബന്ധം ബാബിയെ പുതിയൊരു ലോകത്തേക്ക് എത്തിക്കുന്നുണ്ടെങ്കിലും, അവളുടെ മുൻകാല ബന്ധത്തിലെ രഹസ്യങ്ങളും ചുറ്റുമുള്ള ചതിക്കുഴികളും കഥയെ അപകടകരമായ ഒരു തലത്തിലേക്ക് എത്തിക്കുന്നു. പ്രണയവും ലൈംഗികതയും ഒപ്പം അപ്രതീക്ഷിതമായ ട്വിസ്റ്റുകളും നിറഞ്ഞ ഒരു സസ്പെൻസ് ത്രില്ലറാണിത്.
ധാരാളം നഗ്ന രംഗങ്ങൾ ഉള്ളതിനാൽ പ്രായപൂര്‍ത്തിയായവർ മാത്രം കാണുക.