Inside Out
ഇൻസൈഡ് ഔട്ട് (2015)

എംസോൺ റിലീസ് – 838

Download

4254 Downloads

IMDb

8.1/10

2015ൽ പിക്‌സാർ ഇറക്കിയ അനിമേഷൻ ചിത്രമാണ് ഇൻസൈഡ് ഔട്ട്. നമ്മുടെ തലച്ചോറിനകത്ത് ഇരുന്ന് കാര്യങ്ങൾ ഒക്കെ നിയന്ത്രിക്കുന്ന വികാരങ്ങൾ എല്ലാം സ്വന്തമായി ‘പേഴ്സണാലിറ്റി’ ഉള്ള കൊച്ചു മനുഷ്യർ ആണെങ്കിലോ? ഒരു കൊച്ചുകുട്ടിയുടെ മനസ്സിനകത്ത് ഇരുന്ന് സന്തോഷം, സങ്കടം, ഭയം, അറപ്പ്, ദേഷ്യം എന്നീ വികാരങ്ങൾ അവളുടെ പെരുമാറ്റത്തെ നിയന്ത്രിക്കാൻ മത്സരിക്കുകയാണ്. നമ്മുടെ മനസ്സിന്റെയും വികാരങ്ങളുടെയും പ്രവർത്തനവും അതിന്റെ പ്രത്യാഘാതങ്ങളും വളരെ രസകരമായി അവതരിപ്പിക്കാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. 2015 ലെ മികച്ച അനിമേഷൻ ചിത്രത്തിനുള്ള ഓസ്കാർ കരസ്ഥമാക്കിയത് ഈ സിനിമയാണ്.