Rampage
റാമ്പേജ് (2018)

എംസോൺ റിലീസ് – 869

Download

4775 Downloads

IMDb

6.1/10

ആക്ഷൻ സൂപ്പർ ഹീറോ Dwayne Johnson നായകനായി Brad Peyton ന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രമാണ് Rampage.

വർഷങ്ങൾക്ക് മുൻപ് കണ്ടുപിടിച്ച വിപ്ലവകരമായ ഒരു കണ്ടു പിടുത്തം, മനുഷ്യരാശിയുടെ നന്മയ്ക്ക് എന്ന പേരിൽ ഒരു സംഘം ആളുകൾ ദുരുപയോഗം ചെയ്യപ്പെടുകയും, ആ കണ്ടുപിടുത്തം അപകടമാം വിധം മൂന്ന് ജീവികളിൽ ബാധിക്കുകയും ശേഷം സംഭവിക്കുന്ന കാര്യങ്ങളും ആണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

കഥ പരമായി വലിയ മേന്മകൾ ഒന്നുമില്ലാത്ത ചിത്രം ഒരു വിഷ്വൽ ട്രീറ്റ് ആണ്. കഥയ്ക്ക് ഒപ്പം പ്രേക്ഷകരെ അതി വേഗം കൊണ്ടുപോകാൻ WETA കമ്പിനിയുടെ vfx വർക്കിന് കഴിയുന്നുണ്ട്. WETA യുടെ ഏറ്റവും മികച്ച വർക്കുകളിൽ ഒന്നാണ് Rampage.