Judgment at Nuremberg
ജഡ്മെന്റ് അറ്റ് ന്യൂറംബർഗ് (1961)

എംസോൺ റിലീസ് – 261

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Stanley Kramer
പരിഭാഷ: ഫസൽ റഹ്മാൻ
ജോണർ: ഡ്രാമ, വാർ
Subtitle

348 Downloads

IMDb

8.3/10

Movie

N/A

രണ്ടാം ലോകയുദ്ധം കഴിഞ്ഞു മൂന്നു വര്‍ഷമായി. പ്രധാന നാസി കുറ്റവാളികള്‍ വിചാരണ ചെയ്യപ്പെടുന്നു. ന്യൂറംബര്‍ഗ് വിചാരണകളില്‍ മൂന്നാമാത്തേതായ ‘ജഡ്ജിമാരുടെ വിചാരണ’ അമേരിക്കന്‍ മേധാവിത്തത്തില്‍ നടക്കുന്നു. റിട്ടയര്‍ ചെയ്ത ജഡ്ജ് ഹേയ് വുഡിന്റെ നേതൃത്വത്തില്‍ ഉത്തരവാദപ്പെട്ടവര്‍ എല്ലാം ചരിത്രത്തിന്റെയും അധികാര പ്രയോഗത്തിന്റെയും സമസ്യകളെ നേരിടുന്നു, എന്നാല്‍ ആരൊക്കെയാണ് ബന്ധപ്പെട്ടവര്‍? പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവര്‍ മാത്രമോ? ഏകാധിപത്യത്തിന്റെ സ്ഥൂലപ്രതീകങ്ങള്‍ക്കപ്പുറം സാമൂഹിക മാനങ്ങളോ?