The Patience Stone
ദി പേഷ്യന്‍സ് സ്റ്റോണ്‍ (2012)

എംസോൺ റിലീസ് – 270

ഭാഷ: പേർഷ്യൻ
സംവിധാനം: Atiq Rahimi
പരിഭാഷ: ഫസൽ റഹ്മാൻ
ജോണർ: ഡ്രാമ, വാർ
Download

1376 Downloads

IMDb

7.1/10

ആഭ്യന്തര സംഘര്‍ഷങ്ങള്‍ പുകയുന്ന ജിഹാദിസ്റ്റ്‌ നരകത്തില്‍ യുവതിയായ അമ്മ, ചങ്കിലൊരു വെടിയുണ്ടയുമായി മൃത സമാനനായി കിടക്കുന്ന തന്റെ ഭര്‍ത്താവിനോട് എല്ലാം തുറന്നു പറയാന്‍ തീരുമാനിക്കുന്നു. മുമ്പൊന്നും പറയാന്‍ കഴിയാതെ പോയ കാര്യങ്ങള്‍.