The Danish Girl
ദി ഡാനിഷ് ഗേൾ (2015)
എംസോൺ റിലീസ് – 272
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Tom Hooper |
| പരിഭാഷ: | ഉണ്ണികൃഷ്ണൻ |
| ജോണർ: | ബയോപിക്ക്, ഡ്രാമ, റൊമാൻസ് |
ഡാനിഷ് ചിത്രകാരന് ലിലി എല്ബായുടെയും ഗെര്ദ വെഗ്നരുടെയും ജീവിതത്തെ വിദൂരമായി അവലംബിച്ചു രചിക്കപ്പെട്ട സാങ്കല്‍പ്പിക പ്രണയകഥ. ലിലിയുടെയും ഗെര്ദയുടെയും വിവാഹബന്ധം, ലിലി ലിംഗ മാറ്റത്തിനു വിധേയനാകാന്‍ തീരുമാനിക്കുന്നതോടെ, സംഘര്‍ഷഭരിതമാവുന്നു.
