Pirates of the Caribbean: Dead Man's Chest
പൈറേറ്റ്സ് ഓഫ് ദി കരിബീയൻ: ഡെഡ് മാൻസ് ചെസ്റ്റ് (2006)
എംസോൺ റിലീസ് – 375
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Gore Verbinski |
പരിഭാഷ: | ആശിഷ് മൈക്കിൾ ജോൺ |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി |
ജോണി ഡെപ്പിന്റെ ക്യാപ്റ്റൻ ജാക്ക് സ്‌പാരോ എന്ന കഥാപാത്രം മൂലം ലോകമെങ്ങും അറിയപ്പെട്ട പൈറേറ്റ്സ് ഓഫ് ദി കരിബീയൻ സീരീസിലെ രണ്ടാമത്തെ ചിത്രമാണ് ഡെഡ് മാൻസ് ചെസ്റ്റ്. മികച്ച വിഷ്വൽ എഫക്ട്സിനുള്ള ഓസ്കാർ അവാർഡ് നേടി ഈ ചിത്രം.