Call Me By Your Name
കോള്‍ മി ബൈ യുവര്‍ നെയിം (2017)

എംസോൺ റിലീസ് – 680

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Luca Guadagnino
പരിഭാഷ: സിജോ മാക്സ്
ജോണർ: ഡ്രാമ, റൊമാൻസ്
Download

4014 Downloads

IMDb

7.8/10

1983 ലെ വേനൽ അവധിക്ക് 17 വയസ്സുള്ള ഏലിയോ പേൾമാൻ കുടുംബസമേതം ഇറ്റലിയിലെ വില്ലയിൽ പോകുന്നു. ഏലിയോയുടെ അച്ഛന്റെ കീഴിൽ ഗവേഷണത്തിന് ഒലിവർ എന്ന വിദ്യാർഥി അവിടെ എത്തുന്നു. തുടർന്ന് അവർക്കിടയിൽ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ അടുപ്പവും അതിലെ ഏറ്റക്കുറചിലുകളും അത് അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും ചിത്രം കാണിക്കുന്നു.