The Match Factory Girl
ദി മാച്ച് ഫാക്റ്ററി ഗേള്‍ (1990)

എംസോൺ റിലീസ് – 436

Download

421 Downloads

IMDb

7.5/10

Movie

N/A

അകി കൗരിസ്മാക്കി സംവിധാനം ചെയ്ത് 1990 ല്‍ പുറത്തിറങ്ങിയ ഫിന്നിഷ് ചിത്രമാണ് ‘ദി മാച്ച് ഫാക്റ്ററി ഗേള്‍’ (Tulitikkutehtaan tyttö). ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഐറിസ് എന്ന പെണ്‍കുട്ടിയുടെ ജീവിതവും, തന്നെ ചതിച്ച പുരുഷനോടുള്ള അവളുടെ പ്രതികാരവുമാണ് ചിത്രത്തിന്റെ കഥ. പ്രധാന കഥാപാത്രമായ ഐരിസിനെ അവതരിപ്പിക്കുന്നത് ‘Kati Outinen’ ആണ്. ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ്‌, യൂറോപ്പ്യന്‍ ഫിലിം അവാര്‍ഡ്‌, ഇറ്റാലിയന്‍ നാഷണല്‍ സിന്റിക്കേറ്റ് അവാര്‍ഡ്‌ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണ് ‘ദി മാച്ച് ഫാക്റ്ററി ഗേള്‍’.