എം-സോണ്‍ റിലീസ് – 765
ഭാഷ | ഡാരി |
സംവിധാനം | Atiq Rahimi |
പരിഭാഷ | അനസ് കണ്ണൂർ |
ജോണർ | ഡ്രാമ |
ദുഃഖം നിങ്ങളുടെ കണ്ണിൽനിന്നു കണ്ണീരായി ഒഴുകും.അല്ലെങ്കിൽ അതു നിന്റെ നാവിന്റെ മൂർച്ചകൂട്ടും, വാളുപോലെ അല്ലെങ്കിൽ ഒരു ബോംബായി, ഒരു ദിവസം, നിങ്ങൾ പൊട്ടിത്തെറിക്കുകയും നശിപ്പിക്കുകയും ചെയ്യും . 2004-ൽ പുറത്തിറങ്ങിയ അതിക് റഹിമി സംവിധാനം ചെയ്ത homonymous നോവലിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു Franco-Afghan ചലച്ചിത്രമാണ്. Tഎര്‍ത്ത് ആന്‍ഡ് ആഷസ്. യുദ്ധം നാശം നഷ്ടം യുദ്ധം, യുദ്ധമാണെന്നും അതിന് സ്വന്തം വിധി ഉണ്ടെന്നും ഒന്നുകിൽ നിങ്ങളുടെ കൈകളിൽ രക്തം അല്ലെങ്കിൽ നിങ്ങളുടെ കഴുത്തിൽ. ഇവിടെ ആര് ജീവിക്കും മരിക്കും എന്നൊക്കെ ആർക്കറിയാം ജീവിച്ചിരിക്കുന്നവരേക്കാൾ ഭാഗ്യവാന്മാരാണ് . യുദ്ധത്തിൽ മരിച്ചവര്‍ എന്ന ദയനീയാവസ്ഥ. സോവിയറ്റ് അഫ്ഗാനിനെ ആക്രമിച്ചപ്പോൾ സ്വന്തം ഗ്രാമം നശിക്കുന്നതും ഒപ്പം കുടുംബാംഗങ്ങൾ മരിച്ചു വീഴുന്നത് കാണേണ്ടിവന്ന ദസ്തഗീറിന്റെ കഥ എനിക്ക് ശബ്ദങ്ങളെ കണ്ടെത്തണം ടാങ്കർനുള്ളിൽ നിന്റെ ശബ്ദം കുടുങ്ങിയിരിക്കുന്നു. ഈ ടാങ്കറുകൾ എന്റെ നാട്ടിലെ എല്ലാവരെയും കൊന്നു കളഞ്ഞതെന്തിന് യുദ്ധം കാരണം കേൾവി നഷ്ടപ്പെട്ട് ഇവടാർക്കും ശബ്ദം ഇല്ല എന്ന് സംശയിക്കുന്ന യാസീനിന്റെ കഥ.