Buried
ബറീഡ് (2010)

എംസോൺ റിലീസ് – 614

Download

6140 Downloads

IMDb

7/10

പോൾ കോൺറോയ് എന്നയാൾ ഒരു ശവപെട്ടിപോലത്തെ ഒരു പെട്ടിയിൽ കിടക്കുന്നിടത്തു നിന്നു തുടങ്ങുന്നു സിനിമ.
പിന്നീട് അയാൾ എങ്ങനെയാണു പെട്ടിയിലായതെന്നും പെട്ടിയിൽ നിന്നു രക്ഷപെടാൻ നോക്കുന്നതും ഒക്കെയാണ് സിനിമ പറയുന്നത്