The Hole in the Ground
ദ ഹോൾ ഇൻ ദ ഗ്രൗണ്ട് (2019)

എംസോൺ റിലീസ് – 1384

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Lee Cronin
പരിഭാഷ: ശാലു രതീഷ്
ജോണർ: ഡ്രാമ, ഹൊറർ, മിസ്റ്ററി
Download

1233 Downloads

IMDb

5.6/10

തന്റെ ഭർത്താവിൽനിന്നും അകന്നുകഴിയുന്ന സാറ, സമാധാനപരമായ ഒരു ജീവിതത്തിനുവേണ്ടിയായിരുന്നു ആ ഗ്രാമപ്രദേശത്തേക്ക് താമസം മാറിയത്. പക്ഷേ കാര്യങ്ങളെല്ലാം മാറി മറിഞ്ഞത് വളരേ പെട്ടന്നായിരുന്നു. ചെറുപ്പത്തിൽ മകൻ മരിച്ചുപോയ ഒരു വൃദ്ധയുടെ പെരുമാറ്റം അവളിൽ ചില സംശയങ്ങൾ ഉളവാക്കുന്നു. തന്റെ മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിത്തുടങ്ങുന്ന സാറക്ക്, ഇതിനെല്ലാം കാരണം വീട്ടിൽനിന്നും ഫോറസ്റ്റിലേക്ക് തുറക്കുന്ന ഒരു സിങ്ക് ഹോളാണെന്നുള്ള സംശയം ബലപ്പെടുന്നു. വളരേ സാവധാനത്തിൽ പോകുന്ന ഒരു സൈക്കോളജിക്കൽ ഹൊറർ ചിത്രമാണ് “ദ ഹോൾ ഇൻ ദ ഗ്രൗണ്ട്”.