Advanced Filter

സിനിമയുടെ പേര്, എംസോൺ റിലീസ് നമ്പർ, സംവിധായകന്റെ സിനിമകൾ തുടങ്ങി നിരവധി ഫിൽറ്ററുകൾ ഉപയോഗിച്ച് സെർച്ച് ചെയ്യാം. ഉദാഹരണത്തിന് ഇംഗ്ലീഷ് ഭാഷയിൽ നോളൻ സംവിധാനം ചെയ്ത ത്രില്ലർ, സയൻസ്ഫിക്ഷൻ എന്നീ ജോണറുകൾ മാത്രം ഉള്ള സിനിമകൾ ലിസ്റ്റ് ചെയ്യാൻ ഈ സംവിധാനം ഉപയോഗിക്കാം.

ജോണറുകൾ സെലക്ട് ചെയ്യുമ്പോൾ സെലക്ട് ചെയ്ത ജോണറുകളിലെ ഏതെങ്കിലും ഒന്ന് ഉള്ള സിനിമ/സീരീസ് വരാൻ ഫിൽറ്റർ സെർച്ച് എന്ന ബട്ടനും, സെലക്ട് ചെയ്ത എല്ലാ ജോണറുകളും ഉള്ളവ മാത്രം കിട്ടാൻ ടാർഗറ്റ് സെർച്ച് എന്ന ബട്ടനും ഉപയോഗിക്കാം.

Language
Genres
Certificates
Release Type
Short Film