എം-സോണ്‍ റിലീസ് – 34 ഭാഷ അരാമയിക് സംവിധാനം Mel Gibson പരിഭാഷ ജേഷ് മോന്‍, അരുണ്‍ ജോർജ് ആന്റണി,ശ്രീജിത്ത് പരിപ്പായി ജോണർ ഡ്രാമ 7.1/10 മെല്‍ ഗിബ്സണ്‍ സംവിധാനം ചെയ്തു പ്രശസ്തമായ ചിത്രം. യേശുവിന്റെ കുരിശാരോഹണവും പീഡനവും നേരില്‍ കാണിക്കുന്ന ഏറ്റവും മികച്ച ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ