എംസോൺ റിലീസ് – 3016 ഭാഷ കാന്റോനീസ് സംവിധാനം Siu-Tung Ching പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ആക്ഷൻ, ഫാന്റസി, ഹൊറർ 7.4/10 യക്ഷികളെ കുറിച്ചുള്ള സങ്കല്പം ഇല്ലാത്ത നാടുകളില്ല. പാലമരത്തിൽ താമസിച്ച് വഴിപോക്കരോട് ചുണ്ണാമ്പ് ചോദിക്കുന്ന യക്ഷികൾ, മുത്തശ്ശി കഥകളിലൂടെ നമുക്ക് സുപരിചിതമാണ്. Siu-Tung Ching സംവിധാനം നിർവ്വഹിച്ച്, 1987-ൽ റിലീസായ എ ചൈനീസ് ഗോസ്റ്റ് സ്റ്റോറി എന്ന സിനിമ, പേര് പോലെത്തന്നെ ചൈനയിലെ ഉൾനാടൻ ഗ്രാമത്തിൽ പണ്ടു നടന്ന ഒരു മനോഹരമായ യക്ഷിക്കഥയുടെ ഏടുകൾ […]
Big Brother / ബിഗ് ബ്രദർ (2018)
എം-സോണ്‍ റിലീസ് – 2479 ഭാഷ കാന്റോണീസ് സംവിധാനം Ka-Wai Kam പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 6.3/10 2018ൽ കാം കാ-വായ് സംവിധാനം ചെയ്ത് ഡോണി യെൻ, ജോ ചെൻ എന്നിവർ അഭിനയിച്ച ഹോങ്ങ്കോംഗ് ചിത്രമാണ് ബിഗ് ബ്രദർ.കുറച്ച് നല്ല ആക്ഷൻ രംഗങ്ങളും, കോമഡി രംഗങ്ങളും ചേർന്ന ഒരു ചിത്രമാണ് ബിഗ് ബ്രദർ.തല്ലിപ്പൊളി പിള്ളേര് മാത്രം പഠിക്കുന്ന ഒരു ക്ലാസ്സിലേക്ക് അവരെ പഠിപ്പിക്കാൻ വരുന്ന ഒരു അധ്യാപകനാണ് ഹെൻറി ചാൻ […]
Ip Man 4 / യിപ് മാൻ 4 (2019)
എം-സോണ്‍ റിലീസ് – 2284 ഭാഷ കാന്റോണീസ് സംവിധാനം Wilson Yip പരിഭാഷ ശാമിൽ എ. ടി ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.1/10 വിൽസൺ യിപ്പിന്റെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് യിപ്-മാൻ 4 : ദി ഫിനാലെ.ലോകപ്രശസ്തമായ ചൈനീസ് ആയോധനകലയായ വിംഗ്-ചുനിന്റെ മാസ്റ്ററും, പ്രശസ്ത നടനും കുങ്‌ഫുവിൽ പ്രഗൽഭനുമായ ബ്രൂസ്‌ലിയുടെ ഗുരുവുമായിരുന്ന യിപ്-മാന്റെ ജീവിത കഥയാണ് ചിത്രത്തിന് ആധാരം.യിപ്-മാന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്ത ചിത്രം നാലു ഭാഗങ്ങളായാണ് ഇറങ്ങിയിട്ടുള്ളത്. അതിലെ നാലാമത്തേതും അവസാനത്തേതുമായ ഭാഗമാണിത്.തന്റെ […]
A Better Tomorrow / എ ബെറ്റർ ടുമോറോ (1986)
എം-സോണ്‍ റിലീസ് – 2247 MSONE GOLD RELEASE ഭാഷ കന്റോണീസ് സംവിധാനം John Woo പരിഭാഷ അമൽ ബാബു.എം ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.5/10 1986 ൽ ജോൺ വുവിന്റെ സംവിധാനത്തിൽ ഹോങ്കോങ്പു പശ്ചാത്തലമാക്കി പുറത്തിറങ്ങിയ ചൈനീസ് മൂവിയാണ് എ ബെറ്റർ ടുമോറോ. ചിത്രം രണ്ടു സഹോദരന്മാരുടെ കഥയാണ് എടുത്തുകാണിക്കുന്നത്. ഒരാൾ അധോലോക നായകാനായിരുന്ന ഹോയും മറ്റൊന്ന് ഹോങ്കോങ് പോലീസ്ബിരുദദാരിയായ കിറ്റും. തന്റെ അനിയനുവേണ്ടി ഹോ തന്റെ അധോലോക ബന്ധമെല്ലാം വിട്ടുകളയാൻ ശ്രമിക്കുന്നു എന്നാൽ […]
Ip Man 3 / യിപ് മാൻ 3 (2015)
എം-സോണ്‍ റിലീസ് – 2113 ഭാഷ കാന്റോണീസ് സംവിധാനം Wilson Yip പരിഭാഷ ശാമിൽ എ. ടി ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.1/10 വിൽസൺ യിപ്പിന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് യിപ്-മാൻ 3. ലോകപ്രശസ്തമായ ചൈനീസ് ആയോധനകലയായ വിംഗ്-ചുനിന്റെ മാസ്റ്ററും, പ്രശസ്ത നടനും കുങ്‌ഫുവിൽ പ്രഗൽഭനുമായ ബ്രൂസ്‌ലിയുടെ ഗുരുവുമായിരുന്ന യിപ്-മാന്റെ ജീവിത കഥയാണ് ചിത്രത്തിന് ആധാരം.യിപ് മാന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്ത ചിത്രം നാലു ഭാഗങ്ങളായാണ് ഇറങ്ങിയിട്ടുള്ളത്. അതിലെ മൂന്നാം ഭാഗമാണിത്. ഹോങ്കോങ്ങിലേക്ക് കുടിയേറി […]
The Eye / ദി ഐ (2002)
എം-സോണ്‍ റിലീസ് – 2068 ഭാഷ കാന്റോണീസ് സംവിധാനം Danny Pang, Oxide Chun Pang പരിഭാഷ അമേഷ് ജോണർ ഹൊറർ, മിസ്റ്ററി 6.7/10 പാങ് ബ്രദേഴ്സ് സംവിധാനം ചെയ്ത 2002 ലെ ഹോങ്കോംഗ്-സിംഗപ്പൂർ ഹൊറർ ചിത്രമാണ് ദി ഐ (ജിൻ ഗ്വായ്) വയലിനിസ്റ്റും 2 വയസ്സ് മുതൽ അന്ധയുമായ വോങ് കാർ മൻന് കോർണിയ മാറ്റി വയ്ക്കലിലൂടെ തന്റെ 20-ാം വയസ്റ്റിൽ കാഴ്ച തിരിച്ച് കിട്ടുകയും ശേഷം അവളുടെ ജീവിതത്തിൽ അസാധാരണമായ സംഭവങ്ങൾ അരങ്ങേറുകയും തുടർന്ന് ഡോക്ടറായ […]
Call of Heroes / കാൾ ഓഫ് ഹീറോസ് (2016)
എം-സോണ്‍ റിലീസ് – 1995 ഭാഷ കാന്റോണീസ് സംവിധാനം Benny Chan പരിഭാഷ ശ്രീജിത്ത് ബോയ്‌ക ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം 6.4/10 1914 ൽ ചൈനയെ പല ശക്തികളായി വിഭജിച്ച സമയത്ത്, അധികാരത്തിനായി സ്വേച്ഛാധിപതികൾ പരസ്പരം യുദ്ധം ചെയ്യാൻ തുടങ്ങി.കാവോ യിങ് എന്ന അതിക്രൂരനായ സ്വാച്ഛാധിപതിയുടെ വീരഗാഥ തുടരുന്ന സമയം.ഒരു ദിവസം കാവോയുടെ മകൻ, പുച്ചചെങ് എന്ന ഒരു കൊച്ചു പട്ടണത്തിൽ എത്തി അവിടുത്തെ മൂന്ന് ആളുകളെ കൊല്ലുന്നു. അവിടുത്തെ രക്ഷാധികാരിയായ യാങ് കേണൻ അവനെ വധിക്കാൻ […]
Ip Man / യിപ് മാൻ (2008)
എം-സോണ്‍ റിലീസ് – 1986 ഭാഷ കാന്റോണീസ് (ചൈനീസ്) സംവിധാനം Wilson Yip പരിഭാഷ ശാമിൽ എ. ടി ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 8.0/10 വിൽസൺ യിപ്പിന്റെ സംവിധാനത്തിൽ 2008ൽ പുറത്തിറങ്ങിയ ചിത്രമാണ് യിപ് മാൻ. ലോകപ്രശസ്തമായ ചൈനീസ് ആയോധനകലയായ വിംഗ്-ചുനിന്റെ മാസ്റ്ററും പ്രശസ്ത നടനും കുങ്‌ഫുവിൽ പ്രഗൽഭനുമായ ബ്രൂസ്‌ലിയുടെ ഗുരുവുമായ യിപ് മാന്റെ ജീവിത കഥയാണ് ചിത്രത്തിന് ആധാരം.യിപ് മാന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്ത ചിത്രം 4 ഭാഗങ്ങളായാണ് ഇറങ്ങിയിട്ടുള്ളത്. അതിൽ ആദ്യ ഭാഗമാണിത്. […]