• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Czech

Tiger Theory / ടൈഗർ തിയറി (2016)

October 23, 2021 by Vishnu

എംസോൺ റിലീസ് – 2826 ഭാഷ ചെക്ക് സംവിധാനം Radek Bajgar പരിഭാഷ പ്രജുൽ പി ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 7.2/10 ഹാൻ വാർദ്ധക്യത്തിലെത്തിയ ഒരു മൃഗഡോക്ടറാണ്. അദ്ദേഹത്തിന്റെ ഭാര്യ ഓൽഗ ഒരു ടീച്ചറാണ്. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ ഭാര്യാപിതാവ് മരണപ്പെടുന്നു. അദ്ദേഹത്തിന് സ്വന്തം മൃതദേഹം ദഹിപ്പിക്കാനായിരുന്നു ആഗ്രഹം. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ മൃതദേഹം പള്ളിയിൽ അടക്കം ചെയ്താൽ മതി എന്ന് തീരുമാനിക്കുന്നു. ഹാൻ ഇതിനെ എതിർത്തെങ്കിലും അത് ഫലം കണ്ടില്ല. മൃതദേഹം പള്ളിയിൽ തന്നെ അടക്കം […]

The Painted Bird / ദി പെയിന്റഡ് ബേർഡ് (2019)

August 9, 2020 by Vishnu

എം-സോണ്‍ റിലീസ് – 1938 ഭാഷ ചെക്ക്, ജർമൻ, റഷ്യൻ സംവിധാനം Václav Marhoul പരിഭാഷ ഹരി കൃഷ്ണൻ ജോണർ ഡ്രാമ, വാർ 7.3/10 കുട്ടികളെ വച്ചെടുക്കുന്ന സിനിമകളിലെല്ലാം അവർക്കുണ്ടാകുന്ന പാകമാകൽ/ മുതിർച്ചയാണ് പ്രധാന കഥാപാത്രം. ഈപാകമാകൻ അവർ ജീവിക്കുന്ന സമൂഹത്തിന്റെ  തിന്മകൾ ഉൾക്കൊണ്ടാണ്. അല്ലാതെ അതിജീവനം ഇല്ല. സത്യജിത്ത് റായുടെ പഥേർ പഞ്ചാലിയിൽ അതൊരു മരണത്തെ തുടർന്നുള്ളതാണെങ്കിൽ ലോകയുദ്ധങ്ങളും അവയേൽപ്പിച്ച ആഘാതവുമാണ് വിദേശ ചിത്രങ്ങളിൽ പലതിലും – ഇവാന്റെ ബാല്യം (1962) കം ആൻഡ് സീ, […]

Loves of a Blonde / ലൗസ് ഓഫ് എ ബ്ലോണ്ട് (1965)

July 9, 2020 by Shyju S

എം-സോണ്‍ റിലീസ് – 1794 ക്ലാസ്സിക് ജൂൺ2020 – 29 ഭാഷ ചെക്ക് സംവിധാനം Milos Forman പരിഭാഷ ഹരി കൃഷ്ണൻ ജോണർ കോമഡി, റൊമാൻസ്, ഡ്രാമ 7.6/10 ചെക്കോസ്ലോവാക്യയിലെ ഒരു ഷൂ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ആന്തുല എന്ന യുവതിയുടെയും അവളുടെ പ്രണയത്തിന്റെയും കഥയാണ് ഈ ചിത്രം. സർക്കാരിന്റെ ചില നയങ്ങൾ മൂലം നാട്ടിൽ യുവാക്കളുടെ എണ്ണം കുറയുന്നു. 16 യുവതികൾക്ക് ഒരു പുരുഷൻ മാത്രം. തന്റെ വനിതാ ജീവനക്കാർ അടക്കമുള്ളവരുടെ സ്വകാര്യ ജീവിതത്തെ ഇത് ബാധിക്കുമെന്ന് ഫാക്ടറി […]

Alice / ആലീസ് (1988)

April 8, 2020 by Shyju S

എം-സോണ്‍ റിലീസ് – 1490 MSONE GOLD RELEASE ഭാഷ ചെക്ക് സംവിധാനം Jan Svankmajer പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ അനിമേഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.5/10 ലൂയിസ് കരോളിന്റെ ‘ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്‌’ എന്ന കൃതിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചെക്കോസ്ലോവാക്യന്‍ സംവിധായകനായ Jan Švankmajer ഒരുക്കിയ Surreal Fantasy ചിത്രമാണ് ആലീസ്, അഥവാ ‘ആലീസിന്റെയോരോ കാര്യങ്ങള്‍”. കഥാപരമായി മൂലകൃതിയില്‍നിന്ന് അധികമൊന്നും വ്യതിചലിക്കുന്നില്ലെങ്കിലും നൂതനവും വിചിത്രവുമായ ആഖ്യാനശൈലിയാല്‍ മൂലകൃതിയെ ആസ്പദമാക്കി ഒരുക്കിയ മറ്റു സിനിമകളില്‍നിന്ന് ഏറെ […]

The Fireman’s Ball / ദി ഫയര്‍മാന്‍സ് ബോള്‍ (1967)

June 15, 2019 by Shyju S

എം-സോണ്‍ റിലീസ് – 1121 ക്ലാസ്സിക് ജൂൺ 2019 – 01 ഭാഷ ചെക്ക് സംവിധാനം Miloš Forman പരിഭാഷ വെന്നൂർ ശശിധരൻ ജോണർ കോമഡി, ഡ്രാമ Info EEB7DFED58126F5F611DDBA9B05FF8FC1B0F2546 7.5/10 ചെക്കോസ്ലോവാക്യയിലെ ഒരു ചെറിയ നഗരത്തിലെ അഗ്നിശമന സേനാംഗങ്ങൾ തങ്ങളുടെ വിരമിച്ച സേനാ തലവൻ ലോസിക്കൂസിന്റെ 86-ാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് ഒരു സൗന്ദര്യ മത്സരം കൂടി സംഘടിപ്പിക്കുവാൻ തിരുമാനിക്കുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ നിന്ന് തന്നെ മത്സരാർത്ഥികളായ പെൺകുട്ടികളെ കണ്ടെത്തി ചടങ്ങ് കൊഴുപ്പിക്കാനാണ് സംഘാടക സമിതി ശ്രമിക്കുന്നത്. എന്നാൽ […]

Diamonds of the Night / ഡയമണ്ടസ് ഓഫ് ദ നൈറ്റ് (1964)

June 12, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 756 ഭാഷ ചെക്ക് സംവിധാനം Jan Nemec പരിഭാഷ മോഹനൻ കെ.എം ജോണർ ഡ്രാമ, വാർ 7.5/10 ഹോളോകോസ്റ്റ് നാളുകളിൽ അനേകായിരം ജൂതന്മാർ കടന്നുപോയ ജീവിത സന്ദർഭങ്ങളെയാണ് ജാൻ നെമെക് എന്ന ചെക്ക് സംവിധായകൻ തന്റെ ആദ്യ സിനിമ സംരംഭത്തിനായി തെരഞ്ഞെടുത്തത്. അർണോസ്റ്റ് ലസ്റ്റിഗ് എഴുതിയ “ഡാർക്‌നെസ്സ് കാസ്റ്റ്സ്‌ നോ ഷാഡോ” എന്നാ പുസ്തകത്തെ ആധാരമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. എഴുത്തുകാരന്റെ സജീവ സജീവ സാന്നിധ്യം ചിത്രീകരണത്തിലുടനീളം സംവിധായകന് കൈമുതലായി. ഈ ചിത്രത്തിലൂടെ […]

I, Olga Hepnarová / ഐ, ഓൾഗ ഹെപ്നറോവ (2016)

April 21, 2017 by Rahul

എം-സോണ്‍ റിലീസ് – 416 ഭാഷ ചെക്ക് സംവിധാനം Tomás Weinreb, Petr Kazda പരിഭാഷ പ്രമോദ് കുമാർ ജോണർ ക്രൈം, ഡ്രാമ 6.6/10 1973ൽ, അന്നത്തെ ചെക്കോസ്ലോവാക്കിയൻ തലസ്ഥാനമായ പ്രാഗിൽ, ഒരാൾക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി 8 പേരെ കൊലപ്പെടുത്തിയ ഓൾഗ ഹെപ്പർനോവ എന്ന പെൺകുട്ടിയുടെ യഥാർത്ഥ കഥയാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്. അവളെ മാനസിക പിരിമുറുക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ച, ജീവിതത്തിലുടനീളം ഉണ്ടായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ ഉടനീളം. മുഴുവനായും ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുത്ത ചിത്രം കൊലപാതകിയുടെ മനസ്സിലേക്ക് […]

Closely Watched Trains / ക്ലോസ്ലി വാച്ച്ഡ് ട്രെയിന്‍സ് (1966)

June 24, 2016 by Shyju S

എം-സോണ്‍ റിലീസ് – 288 ക്ലാസ്സിക് ജൂൺ 2016 – 06 ഭാഷ ചെക്ക് സംവിധാനം Jirí Menzel പരിഭാഷ കെ. രാമചന്ദ്രൻ, പ്രേമ ചന്ദ്രൻ പി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.7/10 യിരി മെൻസിൽ സംവിധാനം ചെയ്ത ക്ലോസ്‌ലി വാച്ഡ് ട്രെയിൻസ് 60കളിലെ ചെക്കോസ്ലോവാക്കിയൻ നവതരംഗത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമാണ്.രണ്ടാം ലോകമഹായുദ്ധകാലത്തെ ജർമൻ അധിനിവേശ സമയത്ത് ചെക്കോസ്ലോവാക്കിയയിലെ ഒരു തീവണ്ടി സ്റ്റേഷനിൽ ജോലിചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇതിൽ പറയുന്നത്. 1968ലെ മികച്ച വിദേശ […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]